വിഷയം: ‍ ബിദഇകൾ

പുത്തൻ വാദികളെ പിന്തുടർന്ന് നിസ്കരിക്കാൻ പറ്റുമോ ? പുത്തൻ വാദത്തിന്റെ വിവക്ഷ എന്താണ് ?

ചോദ്യകർത്താവ്

liyauddden

Sep 20, 2022

CODE :Pra11378

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

പുത്തൻ വാദികളെ പിന്തുടർന്ന് നിസ്കരിക്കാൻ കറാഹതാണ്. നിസ്കാരം ശരിയാകുമെങ്കിലും തുടരൽ നല്ലതല്ല(ഫത്ഹുൽ മുഈൻ)

  പുത്തൻ വാദത്തിന്റെ വിവക്ഷ എന്താണെന്ന് മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ASK YOUR QUESTION

Voting Poll

Get Newsletter