വിഷയം: ജുമുഅ
ജുമുഅ നിസ്കരിക്കുമ്പോൾ നാൽപത് പേര് മാത്രമേ ഉള്ളൂവെങ്കിൽ ഇമാമിനെ കണക്കിൽ കൂട്ടുമോ ?
ചോദ്യകർത്താവ്
KASIM RAHEES
Jun 10, 2024
CODE :Pra13651
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇമാം ഉൾപ്പെടേ നാൽപ്പത് പേര് ആയാലും മതി (നാൽപ്പതാം വ്യക്തി ഇമാം ആയാലും മതി എന്നർത്ഥം). എന്നാൽ, ഇങ്ങനെ നാൽപ്പതിൽ ഒരെണ്ണം ഇമാമിനെ ഉൾപ്പെടുത്തണമെങ്കിൽ ഇമാം അതേ മഹല്ലിൽ പെട്ട ആളായിരിക്കണമെന്നുണ്ട്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ