തല മറച്ചു നിസ്കരിച്ചാൽ കൂടുതൽ പ്രതിഫലം എന്നത് വിശദീകരിക്കുന്ന ഹദീസ് ഏതാണ് ഓഫീസിലെ പ്രയർ റൂമിൽ പ്രദർശിപ്പിക്കാൻ വേണ്ടിയാണ്

ചോദ്യകർത്താവ്

Ibn Aboobacker

Aug 16, 2019

CODE :Fiq9403

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
 رَكْعَتَانِ بِعِمامَةٍ خَيْرٌ مِنْ سَبْعِينَ رَكْعَةً بِلا عِمامَةٍ 
തലപ്പാവ് ധരിച്ച് രണ്ടു റക്അത് നിസ്കരിക്കുന്നത് തലപ്പാവില്ലാതെ എഴുപത് റക്അത് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. (ദൈലമി)
സമാനമായ ചോദ്യത്തിനു മുമ്പ് നൽകിയ മറുപടി 130210 ഇവിട പ്രസക്തമാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter