ഷാഫി മദഹബുകാരന് ഹനഫി മദ്ഹബ്കാരുടെ ജുമുഅയില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ എന്തൊക്കെ?ബംഗ്ലൂരില്‍ കൂടുതലും ഏതു മദഹബുകാരാണ് കൂടുതല്‍?

ചോദ്യകർത്താവ്

saifu eroth

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മറ്റു മദ്ഹബുകാരെ തുടരുമ്പോഴുള്ള നിയമങ്ങള്‍ മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. അത് തന്നെയാണ് ജുമുഅയിലും ബാധകമാവുക. ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ഭൂരിഭാഗവും ഹനഫീ മദ്ഹബ് ആണ് പിന്തുടരുന്നത്. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter