നിസ്കാരത്തില്‍ ഔറത് മറക്കുമ്പോള്‍ പാന്‍റ്സിന്‍റെ ഉള്ളില്‍ ബനിയന്‍ ഇട്ടാല്‍ മതിയാവുമോ, ഒരേ വസ്ത്രം കൊണ്ട് ഔറത് മറക്കല്‍ നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

മുഹമ്മദ് ബഹ്റൈന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരേ വസ്ത്രം കൊണ്ട് തന്നെ ഔറത് മറക്കണമെന്ന് നിബന്ധനയില്ല. മറയേണ്ട ഭാഗങ്ങളെല്ലാം മറയേണ്ട ഭാഗങ്ങളില്‍നിന്നെല്ലാം മറയണമെന്ന് മാത്രം. ഇവ്വിഷയകമായി മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. ഈമാനോടെ മരിച്ച്, സുഖകരമായ ഖബ്റ് ജീവിതം നയിക്കുന്ന സൌഭാഗ്യവാന്മാരില്‍ നാഥന്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter