ഔറത്ത് വെളിവായ അവസ്ഥയില്‍ വുളു ചെയ്താല്‍ വുളു ശരിയാവുമോ? (കുളി കഴിഞ്ഞ് തോര്‍ത്ത് മുണ്ടെടുത്ത് വുളു എടുക്കുന്നത് പോലെ )
ചോദ്യകർത്താവ്
അബ്ദുല്‍ അസീസ് പട്ടാമ്പി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഔറത് മറക്കുക എന്നത് നിസ്കാരത്തിന്റെ നിബന്ധനകളില്‍ പെട്ടതാണ്, എന്നാല്‍ വുദൂ എടുക്കുമ്പോള്‍ അത് ശര്‍തില്ല. ഔറത് വെളിവായി വുദൂ ചെയ്താലും വുദൂ ശരിയാവുന്നതാണ്. അതേസമയം, ആവശ്യഘട്ടങ്ങളിലല്ലാതെ ഔറത് വെളിവാക്കരുതെന്ന പൊതുനിയമം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.