ഫര്‍ള് നിസ്കാരത്തിന് മുമ്പും ശേഷവുമായുള്ള റവാതിബ് നിസ്കാരങ്ങള്‍ ഒന്ന് വിവരിക്കാമോ?

ചോദ്യകർത്താവ്

Rasik Cp

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് പുറമെയുള്ള റവാതിബ് നിസ്കാരങ്ങള്‍ ഏറെ പ്രധാനമാണ്. അവയില്‍ ഏറ്റവും പ്രധനമായവ 12 റക്അതുകളാണ്. അവ ഏതെല്ലാമാണെന്ന് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ തൌഫീഖ് ലഭിക്കട്ടെ, ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter