മഗ്രിബ് നിസ്കാരത്തിന്‍റെ സമയം എങ്ങനെ ആണ്. ഇഷാ ബാങ്ക് കൊടുക്കുന്നത് വരെ ഉണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് അനസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിച്ചത് മുതല്‍ മേഘത്തിലെ ചുവപ്പ് (ശഫഖുല്‍അഹ്മര്‍ ) മായുന്നത് വരെ (അഥവാ ഇശാഇന്‍റെ സമയം ആകുന്നതുവരെ) യാണ് മഗരിബിന്‍റെ സമയമെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. ഇത് സംബന്ധമായി മുമ്പ് നാം വിവരിച്ചതാണ്, അത് ഇവിടെ വായിക്കാവുന്നതാണ്. നിസ്കാരങ്ങള്‍ കൃത്യസമയത്തും മനസ്സാന്നിധ്യത്തോടെയും നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter