കൂട്ടുപ്രാര്ത്ഥനയെ ക്കുറിച്ച് ഒന്ന്‍ വിവരിക്കാമോ?

ചോദ്യകർത്താവ്

അബ്ദുര്‍ റഊഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാര്‍ത്ഥന ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ്. അത് കൂട്ടത്തോടെ നടത്തുന്നത് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമാവുമെന്ന് പ്രമാണങ്ങള്‍ തെളിയിക്കുന്നു. നിസ്കാര ശേഷമുള്ള കൂട്ടുപ്രാര്‍ത്ഥനയും വിവിധ കാരണങ്ങളാല്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്. അതേക്കുറിച്ച് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter