സുന്നത് നിസ്ക്കാരത്തില്‍ അത്തഹിയ്യാത് ഏത് വരെയാണ് ചൊല്ലേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദ് ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അത്തഹിയാത്, വജജഹ്തു (ദുആഉല്‍ഇഫിതിതാഹ്) തുടങ്ങിയ സുന്നതായ കര്‍മ്മങ്ങളിലെല്ലാം സുന്നത് നിസ്കാരം ഫര്‍ള് നസ്കാരം പോലെ തന്നെയാണ്. അഥവാ, അത്തഹിയാതിലെ ഇബ്റാഹീമീ സ്വലാതും ദുആയും അടങ്ങുന്ന ഭാഗങ്ങളെല്ലാം ഓതല്‍ സുന്നത് തന്നെയാണ്. നിസ്കാരങ്ങളും മറ്റു ആരാധനകളും യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter