ഇശാ, മഗരിബ്, സുബ്ഹി എന്നീ നിസ്കാരങ്ങള്‍ തനിച്ച് നിസ്കരിക്കുമ്പോള്‍ ഉച്ചത്തില്‍ ഒതാമോ?

ചോദ്യകർത്താവ്

സവാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഗരിബ്, ഇശാ, സുബ്ഹി എന്നീ നിസ്കാരങ്ങളെയാണ് ജഹരിയ്യായ (ഉറക്കെ ഓതേണ്ട) നിസ്കാരങ്ങള്‍ എന്ന് വിളിക്കുന്നത്. ഇവയില്‍ ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ഉറക്കെ ഓതല്‍ സുന്നത് തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter