എനിക്ക് ഇബാദത്തുകളിലും ആരാധനാകാര്യങ്ങളിലും ശ്രദ്ധയും തഖ്‌വയും കിട്ടുന്നില്ല, ഞാന്‍ എന്ത്ചെയ്യണം?

ചോദ്യകർത്താവ്

മുഹമ്മദ് സഗീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ഒരു വിശ്വാസി ചെയ്യുന്ന ആരാധനാകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. എല്ലാ അമലുകളിലും വിശിഷ്യാ നിസ്കാരത്തിലും ഖുശൂഅ് ഏറെ പ്രധാനമാണ്. ഖുശൂഅ് ഉണ്ടാവാന്‍ സഹായകമാവുന്ന രീതികള്‍ മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter