സുജൂദില്‍ കാല്‍ വിരലുകളുടെ പള്ളകള്‍ തറയില്‍ വെക്കുന്നതിന്റെ വിധി എന്താണ്? അങ്ങിനെ ചെയ്യാതെ നിസ്കരികുന്നവനെ തുടര്‍ന്ന് നമസ്കരിക്കാമോ? സഹീഹാകുമോ?

ചോദ്യകർത്താവ്

Muhammed Rafeeq

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ശാഫീ മദ്ഹബ് പ്രകാരം, സുജൂദില്‍ കാല്‍വിരലുകളുടെ പള്ള വെക്കല്‍ നിര്‍ബന്ധമാണ്. വെക്കാന്‍ സാധിച്ചിട്ടും വെക്കാതിരുന്നാല്‍ സുജൂദ് ശരിയാവുകയില്ല. അത്തരക്കാരോട് തുടര്‍ന്നാലും നിസ്കാരം ശരിയാവുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter