ഒരാൾ സ്വയം ത്വലാഖിന്റെ വാചകം പറയുമ്പോൾ തന്റെ ശരീരം കേൾക്കാവുന്ന അത്രയും ശബ്ദം ഉയർത്തിയാൽ ത്വലാഖ് സംഭവിക്കും എന്ന് വായിക്കുക ഉണ്ടായി. ഒരു മനുഷ്യൻ സാധാരണ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണോ, അതോ അക്ഷരങ്ങളുടെ ശബ്ദം വ്യക്തമാകാത്ത രീതിയിലുള്ള നാവു അനങ്ങുന്നതു മാത്രം കേൾക്കുന്ന സംസാരം അതിൽ പെടുമോ? (പറയുന്നത് എന്താണെന്ന് നമുക്ക് ബോധ്യമുണ്ടെങ്കിലും അക്ഷരങ്ങളുടെ ശബ്ദം കേൾക്കാത്ത രീതി) ഒന്ന് വ്യക്തമാക്കാമോ ഉസ്താദേ.

ചോദ്യകർത്താവ്

Salahudheen

May 11, 2019

CODE :Fiq9270

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്ലിലാക്കാന്‍ FATWA CODE: Fiq9269  എന്ന ഭാഗം ശ്രദ്ധിച്ച് വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter