തിരു നബി1500 വര്‍ഷം മാത്രമേ ഖബ്റിൽ കിടക്കൂ എന്ന് പറയപ്പെടുന്നത് ശരിയാണോ?

ചോദ്യകർത്താവ്

മൊയ്തീന്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പൊതുജങ്ങള്‍ക്കിടയില്‍ പൊതുവെ അങ്ങനെ പറയപ്പെടാറുണ്ടെങ്കിലും അങ്ങനെ വ്യക്തമായി ഹദീസിലൊന്നും തന്നെ വന്നിട്ടില്ല. എന്‍റെയും ലോകാവസാനത്തിന്‍റെയും ഇടയില്‍ വളരെ കുറഞ്ഞ കാലമേ ഉള്ളൂ എന്ന് പല രീതികളിലായി റസൂല്‍ (സ) പറഞ്ഞതായി കാണാം. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter