ഖുര്‍ആനിലെ അടിത്തറ എന്നറിയപ്പെടുന്ന സൂറത് ഏത്.

ചോദ്യകർത്താവ്

ഖമറുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇസ്‍ലാമിന്‍റെ അടിസ്ഥാന ആശയമായ തൌഹീദിനെ കുറിച്ചു മാത്രമുള്ള ഒരു സൂറത് എന്ന നിലക്ക് സൂറതുല്‍ ഇഖ്‍ലാസിനു സൂറതുല്‍ അസാസ് എന്നും പേരുണ്ട്. (അല്‍ഇത്ഖാന്‍, നിദമുദ്ദറര്‍).
നബി (സ) പറഞ്ഞു: ഏഴു ആകാശവും ഏഴു ഭൂമിയും (ഖുല്‍ ഹുവല്ലാഹു അഹദ്) എന്നതില്‍ നിന്നാണ് സ്ഥാപിക്കപ്പെട്ടത്. (അഥവാ ഈ സൃഷ്ടികളെല്ലാം അല്ലാഹുവിന്‍റെ ഏകത്വത്തെ അറിയിക്കുന്നതാണ്) (കശ്ശാഫ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter