ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടാതെ പാരായണം ചെയ്യാമോ?

ചോദ്യകർത്താവ്

ഇഹ്സാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ തൊടുന്നതും പാരായണം ചെയ്യുന്നതും നിഷിദ്ധമാണ്. തൊടാതെയാണെങ്കിലും പാരായണം നിഷിദ്ധം തന്നെ. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്നത് പതിവാക്കാനും സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter