വിഷയം: ‍ അവസാന സൂറത്

ഏറ്റവും അവസാനം ഇറങ്ങിയ സൂറത്ത്

ചോദ്യകർത്താവ്

Ameena Nazar

Aug 26, 2022

CODE :Qur11329

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

ഏറ്റവും അവസാനമായി ഇറങ്ങിയ സൂറത്, സൂറത് നസ്വ് റ് ആണ്(മുസ്ലിം ) . മറ്റു വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ട് . 

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter