വിഷയം: ‍ ദുൽ കർനൈൻ

ദുല് കർനൈൻ രാജാവിനെ കുറിച്ച് വിശദമായി പറഞ്ഞു തരാമോ.? ‏ ‏

ചോദ്യകർത്താവ്

Jafar

Dec 19, 2022

CODE :Qur11895

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ദുല്‍ഖര്‍നൈന്‍ എന്ന വ്യക്തിയെ സൂറതുല്‍കഹ്ഫിലാണ് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ദുല്‍ഖര്‍നൈനിയെ സംബന്ധിച്ച് അവര്‍ ചോദിക്കുന്നു. പറയുക, അദ്ദേഹത്തിന്‍റെ ചരിത്രത്തില്‍നിന്നുള്ള ചില വിവരങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് ഓതിത്തരാം (സൂറതുല്‍കഹ്ഫ്86). കൂടുതല്‍ വായിക്കാന്‍ ഇവിടെ നോക്കുക.

കൂടുതലറിയാന്‍ നാഥന്‍ തൌഫീഖ് പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter