പ്രമുഖ പണ്ഡിതന്‍ മുഫ്തി മുഹമ്മദ് അസീമുദ്ദീന്‍ നഖ്ശബന്ദി അന്തരിച്ചു

പ്രമുഖ പണ്ഡിതനും ഹനഫി കര്‍മശാസ്ത്ര വിശാരദനുമായ ഹസ്രത്ത് അല്ലാമ മൗലാന മുഹമ്മദ് അസീമുദ്ധീന്‍ നഖ്ശബന്ദി അന്തരിച്ചു.

അഞ്ചുപതിറ്റാണ്ടായി ഹനഫി കര്‍മശാസ്ത്രത്തിലും മറ്റു വിവിധ വിഷയങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു ഹസ്രത്ത് അല്ലാമ മുഫ്തി മുഹമ്മദ് അസീമുദ്ദീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter