Tag: റമദാൻ
ഇഖ്റഅ് 30.നോമ്പെടുത്തവര്‍ക്ക് നാളെ പെരുന്നാളാണ്
അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍.. ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍......
ഇഖ്റഅ് 28. പരസ്പരമുള്ള കടമകള്‍ കൂടി ഓര്‍ക്കാം
ഒരു വിശ്വാസിക്ക് തന്റെ സഹോദരനോടുള്ള കടമകള്‍ ആറാണ്, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക,...
ഇഖ്റഅ് 27. എല്ലാ പോസ്റ്റുകളും നമുക്ക് പങ്ക് വെക്കാനാവില്ല
വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസികളോട് ഇങ്ങനെ ഒരു കല്പന കാണാം, നിങ്ങളുടെ സമീപം സച്ചരിതരല്ലാത്ത...
ഇഖ്റഅ് 24. ഏറ്റവും വലിയ ആരാധന പരോപകാരം തന്നെ
ഡമസ്കസിലെ പാവം ചെരുപ്പ് കുത്തിയായിരുന്നു മുവഫഖ്. വളരെ കാലമായി അദ്ദേഹം മനസ്സില്‍...
ഇഖ്റഅ് 23. പരദേശിയപ്പോലെ... അല്ലെങ്കില്‍ വഴിയാത്രക്കാരനെ...
ഖുദ്സിന്റെ മോചനം പൂര്‍ത്തിയാക്കിയ അയ്യൂബി ഏതാനും മാസങ്ങള്‍ അവിടെ കഴിച്ചുകൂട്ടിയ...
ഇഖ്റഅ് 22. ആതിഥ്യവും വിശ്വാസത്തിന്റെ അളവ് കോല് തന്നെ
ഒരിക്കല്‍ പ്രവാചകരുടെ പള്ളിയില്‍ ഒരാള്‍ വന്നു. രാത്രി നിസ്കാരം കഴിഞ്ഞ് പോകാനിടമില്ലാതെ...
ഇഖ്റഅ് 20. ഭൗതികനേട്ടങ്ങള്‍ക്കല്ല.. എല്ലാം അല്ലാഹുവിന്...
ഖലീഫ ഉമറുബ്നുഅബ്ദില്‍ അസീസ്(റ) നാട് ഭരിക്കുന്ന കാലം. ധര്‍മ്മയുദ്ധങ്ങളുടെ ഭാഗമായി,...
ഓട്ടോമൻ റമദാനിലെ സുവർണചിത്രങ്ങൾ
1299 മുതൽ 1922 വരെ നീണ്ടുനിന്ന ഓട്ടോമൻ മഹാസാമ്രാജ്യത്തിൽ റമദാൻ ആത്മപരിശുദ്ധിയുടെയും...
ഇഖ്റഅ് 15. അവകാശങ്ങള്‍ നൽകാൻ ഒന്നും തടസ്സമാവാതിരിക്കട്ടെ
അഞ്ചാം ഖലീഫ എന്ന പേരില്‍ ചരിത്രത്തില്‍ പ്രസിദ്ധനായ ഉമറുബ്നു അബ്ദില്‍ അസീസ്(റ) നാട്...
ഇഖ്റഅ് 14. ഖലീഫ പോലും അതീതനല്ലാത്ത നീതിന്യായം
നാലാം ഖലീഫ അലി(റ) നാട് ഭരിക്കുന്ന കാലം. ഒരു ദിവസം ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയായിരുന്ന...
കാരുണ്യത്തിന്റെ കൈപുണ്യം നിറഞ്ഞ റമദാൻ വിരുന്നുകൾ
നൂറ്റാണ്ടുകളായി ഇസ്‌ലാമിക നാഗരികതയുടെ വികാസപരിണാമങ്ങളിൽ അവിഭാജ്യഘടകമായി മാറിയ സാമൂഹികവും...
ഇഖ്റഅ് 13. നോമ്പും റമദാനും പങ്ക് വെക്കലുകളുടേതാണ്
ഹിജ്റ ഒമ്പതാം വര്‍ഷം. അറേബ്യന്‍ ഉപദ്വീപിന്റെ ഭാഗങ്ങളായ തബൂക്, ദൂമതുല്‍ജന്ദല്‍ തുടങ്ങിയ...
ഇഖ്റഅ് 12. ജീവിതം ഉത്തരവാദിത്തങ്ങളുടേതാണ്
ഇസ്‍ലാമിക സാമ്രാജ്യത്തിന്റെ രണ്ടാം ഖലീഫ ഉമറുബ്നുല്‍ഖത്താബ്(റ) നാട് ഭരിക്കുന്ന കാലം....
ഇഖ്റഅ് 10. ഉഹ്ദ് പര്‍വ്വതം, അതിന് നമ്മെ ഇഷ്ടമാണ്, നമുക്ക്...
പ്രവാചകര്‍ ഒരിക്കല്‍ എന്തോ ആവശ്യത്തിന് ഖൈബറിലേക്ക് പോയതായിരുന്നു. കൂടെ സഹായിയെന്നോണം,...
ഇഖ്റഅ് 08. ധര്‍മ്മ യുദ്ധത്തിന്റെ ഉത്തമ നിര്‍വ്വചനം
അത്യാവശ്യഘട്ടങ്ങളില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വരുമ്പോള്‍ യുദ്ധം ചെയ്ത സംഭവങ്ങളും...
ഇഖ്റഅ് 07. എല്ലാവർക്കും അവകാശങ്ങളുണ്ട്
പ്രവാചകരും അനുയായികളും മക്കയില്‍നിന്ന് പലായനം ചെയ്ത മദീനയിലെത്തിയ സമയം. ഇരുവിഭാഗത്തിനുമിടയില്‍...


