ഇസ്‌ലാമോഫോബിയടക്കമുള്ള ട്രംപ് നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം

 

ഡൊണാള്‍ഡ് ട്രംപ് വിജയകരമായി നൂറൂ ദിനം പൂര്‍ത്തിയാക്കുന്നതിനിടെ ഇസ്‌ലാമോഫോബിയടക്കമുള്ള ട്രംപ് നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധ പ്രകടനം ശക്തം ട്രംപിനെതിരെയും ട്രംപ് നയങ്ങള്‍ക്കെതിരെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് അമേരിക്കയിലെ മിനിപ്പോളിസ് സിറ്റിയില്‍ അണിനിരന്നത്.
സാമ്പത്തിക സാമൂഹിക നയങ്ങള്‍ക്കെതിരെയുള്ള പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചത്. നൂറു ദിനം പിന്നിടിമ്പോള്‍ ഇസ്‌ലോമോഫോബിയ അടക്കമുള്ള വിഷയങ്ങളില്‍ ട്രംപിന്റെ അമേരിക്കന്‍ നിലപാട് തീര്‍ത്തും ശരിയല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter