ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ നിരാഹാരം നാലാം ദിവസത്തിലേക്ക്
- Web desk
- Apr 21, 2017 - 15:06
- Updated: Apr 22, 2017 - 05:30
ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ സമരം നാലാം ദിവസം പിന്നിടുന്നു
ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള നിരാഹാര സമരമാണ് നാലാം ദിവസം പിന്നിടുന്നത്. ഇസ്രയേലി അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണ് 1500ഓളം വരുന്ന ഫലസ്ഥീനി തടവുകാര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.എന്നാല്‍ ഇസ്രയേലി അധികാരികള്‍ സമരമുറക്കാര്ക്കെതിരെയുള്ള നിലപാടുകളാണ് പുറത്തെടുത്തിട്ടുളളത്. ബന്ധുക്കളെ കാണാന്‍ അനുവദിക്കാത്തതടക്കം നിരവധി കര്‍ശന നടപടികള്‍ ജയിലില്‍ സ്വീകരിച്ചു വരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment