തീവ്രവാദത്തോട് പൊരുതാന്‍ ഇന്ത്യനേഷ്യയിലെ മുസ്ലിംകള്ക്ക് യു.എസ് പിന്തുണ
- Web desk
- Apr 20, 2017 - 07:24
- Updated: Apr 20, 2017 - 07:25
തീവ്രവാദത്തോട് പൊരുതാനും ഇന്ത്യനേഷ്യയിലെ ഇസ്ലാമിക ചലനങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.
്തന്റെ ഏഷ്യ യാത്രക്കിടയിലാണ് പെന്‍സ് ഇന്ത്യനേഷ്യ സന്ദര്‍ശിക്കുന്നത്. അമേരിക്കയും ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാഷ്ട്രം കൂടിയായ ഇന്ത്യനേഷ്യയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്നും സന്ദര്‍ശനത്തില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ഇന്ത്യനേഷ്യ പ്രസിഡന്റ് ജോക്കോവിയും യു.എസ് പ്രസിഡന്റും തമമിലുള്ള കൂടിക്കാഴ്ചക്ക ശേഷം തീവ്രവാദത്തോട് പൊരുതാന്‍ ഇരു രാജ്യങ്ങളും ഒറ്റകെട്ടായി നിക്കുമെന്നും ജോക്കോവി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment