പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

പ്രമുഖ മത പണ്ഡിതനും സൂഫി വര്യനും പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ് ലാമിക് കോളേജ സ്ഥാപകനും വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോളേജ് പ്രസിഡണ്ടുമായ പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ് ലിയാര്‍ (68) അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4.30 ന് സബീല്‍ കാമ്പസ് മസ്ജിദില്‍ നടക്കും. പറപ്പൂര്‍ വട്ടപ്പറമ്പിലെ വസതിയില്‍ വെച്ച് രാവിലെ എട്ട് മണിക്കായിരുന്നു അന്ത്യം.

ദാറുല്‍  ഹുദ സഹസ്ഥാപന കോര്‍ഡിഷേന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter