ഫലസ്ഥീനികളുടെ നിരാഹാരത്തിന് ഐക്യദാര്‍ഢ്യവുമായി സൗത്ത് ആഫ്രിക്ക
- Web desk
- Apr 25, 2017 - 04:07
- Updated: Apr 25, 2017 - 08:20
ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനികളുടെ നിരാഹാരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ പോരാടുന്ന ജയില്‍ തടവുകാര്‍. ഞങ്ങള്‍ പൂര്‍ണമായും ഫലസ്ഥീനി തടവുകാരെ അനുകൂലിക്കുന്നു.ഇസ്രയേലിന്റെ നിയമ വിരുദ്ധതക്കെതിരെ ഞങ്ങള്‍ പ്രതികരിക്കുകയും ചെയ്യുന്നു.
ആഫ്രിക്കയിലെ തടവുകാരുടെ നേതാവ് മേസ്‌മോല പറഞ്ഞു. ലോകത്തിലെ എല്ലാവരുടെയും മാര്‍ച്ചുകള്‍ ചേരുമ്പോള്‍ ഇസ്രയേലുകാര്‍ അവരെ വിടാന്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരത്തലധികം ഫലസ്ഥീനി തടവുകാരാണ് ഇസ്രയേലി ജയിലുകളില്‍ നിരാഹാരം നടത്തുന്നത്. ദീര്‍ഘകാല ജയില്‍ തടവുകാരനായ മര്‍വാന്‍ ബര്‍ഗോതിയാണ് നിരാഹാര സമരത്തിന്റെ നേതാവ്. ഫലസ്ഥീന്‍ ജനതക്ക് വേണ്ടിയുള്ള ശാന്തിയും സമാധാനവുമാണ് ഇത്‌കൊണ്ട് ഉദ്ധേശിക്കുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment