ഫലസ്ഥീനികള്‍ക്കെതിരെയുള്ള ഇസ്രയേല്‍ അതിക്രമണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അറബ് ലീഗ്

 

ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീന്‍ തടവുകാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ യു.എന്‍.ഒയോട്  അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട 28ാമത് അറബ് ലീഗ് സമ്മിറ്റ്.
ഫലസ്ഥീന്‍ തടവുകാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുവാന്‍ ു.എന്‍ അന്താരാഷ്ട്രാ അന്വേഷണ കമ്മിറ്റിയെ അയക്കാന്‍ യു.എന്‍.ഒ മുന്‍കയ്യെടുക്കണമെന്ന് അള്‍ജീരിയയില്‍ ചേര്‍ന്ന അറബ് ലീഗ് ആവശ്യപ്പെട്ടു. ഇസ്രയേലി അതിക്രമങ്ങളെ സമ്മിറ്റ് പൂര്‍ണമായും അപലപിച്ചു.
അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും ഇത്തരം മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും സമ്മിറ്റില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter