ഫലസ്ഥീന് ധന സഹായവുമായി അറബ് ലോകം

 

ഫലസ്ഥീന്‍ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക വികസനം ലക്ഷ്യമാക്കി അറബ് ലോകം ഫണ്ട് സമാഹരിക്കുന്നു. ഫലസ്ഥീന് ജനതയെ അനുകൂലിച്ച തങ്ങളുടെ രാജ്യത്തെ ലാഭത്തിന്റെ പത്ത് ശതമാനം ഫലസ്ഥീന്‍ ജനതയെ പിന്തുണക്കുന്നതിനായി ഉപയോഗിക്കുമെന്ന് കുവൈത്ത് അറിയിച്ചു. കുവൈത്ത് അധികൃതര്‍ തങ്ങളുടെ വിഹിതം അറബ് ഫണ്ടില്‍ ഡെപ്പോസിറ്റ് ചെയ്‌തെന്നും ഫലസ്ഥീനി ജനതക്ക് തങ്ങളാവുന്നത് ചെയ്തു കൊടുക്കുമെന്നും വിശദീകരിച്ചു.
അല്‍ ഖുദുസ് കമ്മിറ്റിക്ക് എല്ലാ ഫണ്ടും ലഭിച്ച ശേഷം കൈമാറുമെന്ന് അറബ് ഫണ്ട് കമ്മിറ്റി വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter