യഅ്കൂബ് മേമന് വധ ശിക്ഷ നല്കിയവര് ബല്‍ക്കീസ് ബാനു കേസിലെ പ്രതികളെ ശിക്ഷിക്കുന്നില്ല: അസദുദ്ദീന്‍ ഉവൈസി
- Web desk
- May 5, 2017 - 14:13
- Updated: May 6, 2017 - 05:34
ബല്‍ക്കീസ് ബാനു അടക്കമുള്ള ബലാല് സംഘ ക്കേസുകളില്‍ മോഡി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതികരണവുമായി ആള് ഇന്ത്യാ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പാര്‍ട്ടി നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി.
ബല്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി തീര്‍ത്തും നീതികരിക്കാനാവില്ലെന്നും ഉവൈസി പറഞ്ഞു. യഅ്കൂബ് മേമന് വധശിക്ഷ നല്‍കിയവര്‍ക്ക് എന്ത് കൊണ്ട് ബല്‍ക്കീസ് ബാനു ബലാല്സംഘക്കേസിലെ പ്രതികള്‍ക്ക് വധ ശിക്ഷ നല്കാന് ധൈര്യം കാണിക്കാത്തെതെന്തെന്നും അദ്ദേഹം ചോദിച്ചു. ഈ ഇരട്ട നീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment