ശരീഅത്ത് വിഷയങ്ങള്‍ മുസ്‌ലിംകള്‍ക്ക് വിട്ടുകൊടുക്കണം: അസംഖാന്‍
- Web desk
- Apr 18, 2017 - 11:36
- Updated: Apr 18, 2017 - 16:47
ഇന്ത്യാ രാജ്യത്തിന്റെ ശരീഅത്ത് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍.
മുത്തലാഖ് വിഷയത്തിലെ മൗനത്തിനെതിരെ യു.പി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയെന്നോണമാണ് അസംഖാന്റെ പ്രതികരണം. യു.പിയിലെ സമാജ് വാദി പാര്‍ട്ടിയുടെ മുസ്‌ലിം മുഖം കൂടിയാണ് അസംഖാന്‍. ശരീഅത്ത് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് വിട്ട് കൊടുക്കണമെന്ന് ആദിഥ്യനാതിന് മറുപടിയായി അസംഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്‌ലിം നേതൃത്വം ഒരിക്കലും ഹിന്ദു ആചാരത്തെയോ സതി നിയമത്തെയോ മന്ത്ര വാദത്തെയോ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും അത് പോലെ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ മത നിയമങ്ങള്‍ കൊണ്ട് നടത്താന്‍ ഇന്ത്യയില്‍ അവകാശമുണ്ടെന്നും അസംഖാന്‍ തുറന്നടിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment