പെഹ്‌ലുഖാനെതിരായ കേസ് :ഇടപെടല്‍ ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി എം.പി
- Web desk
- Jul 1, 2019 - 02:31
- Updated: Jul 1, 2019 - 02:31
പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിരയായി കൊല്ലപ്പെട്ട പെഹ്‌ലുഖാനെയും അദ്ധേഹത്തിന്റെ മക്കളെയും പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച വിഷയത്തില്‍ ഇടപെട്ട് കുഞ്ഞാലിക്കുട്ടി എം.പി.
സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് കുഞ്ഞാലിക്കുട്ടി കത്തയച്ചു.
ന്വൂനപക്ഷങ്ങള്‍ക്കെതിരെ അക്രമണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ഇരകള്‍ക്കെതിരെയല്ല കേസെടുക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കത്തില്‍ വ്യക്തമാക്കി.സര്‍ക്കാറുകള്‍ മാറിയാലും ഉദ്യോഗസ്ഥ മനോഭാവത്തില്‍ മാത്രമില്ലെന്നതിന് തെളിവാണ് ഇത്തരം കുറ്റപത്രങ്ങളെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment