ത്യാഗത്തിന്റെ സ്മരണകള്‍ പുതുക്കി വീണ്ടും ഒരു ബലിപെരുന്നാള്‍ കൂടി

 

ഇബ്‌റാഹീം നബി (അ) ന്റെയും കുടുംബത്തിന്റെയും ത്യാഗ, വിശ്വാസ സ്മരണകള്‍ പുതുക്കി ലോക മുസ്‌ലിംകള്‍ക്ക് വീണ്ടും ഒരു ബലി പെരുന്നാള്‍ കൂടി. വെള്ളിയാഴ്ചയും പെരുന്നാളും ഒരുമിച്ചെത്തുന്നത്  വിശ്വാസികളില്‍ ആഘോഷത്തിന്റെ മാറ്റ് കൂട്ടുകയാണ്. വിവിധ ഈദ്ഗാഹുകളിലും പള്ളികളിലുമാണ് ബലി പെരുന്നാള്‍ നമസ്‌കരിക്കുക. ഇബ്രാഹീം നബി അ) ഇസ് മാഈല്‍ അ)ന് പകരം ആടിനെ അറുത്ത് ബലിദാനം നടത്തിയത്തിന്റെ ഓര്‍മ പുതുക്കി പെരുന്നാളില്‍  ലോക മുസലിം വിശ്വാസികള്‍ ബലിയറുത്ത് ദാനം ചെയ്യും.
എല്ലാ വായനക്കാര്‍ക്കും ഇസ്‌ലാം ഓണ്‍ വെബിന്റെ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter