അറബ് ഉച്ചകോടിയിലെ പ്രധാന പരിഗണന ഫലസ്ഥീന്‍ വിഷയത്തിനെന്ന് ടുണീഷ്യ
- Web desk
- Feb 2, 2019 - 15:47
- Updated: Feb 4, 2019 - 07:47
വരാനിരിക്കുന്ന അറബ് ഉച്ചകോടിയിലെ പ്രധാന പരിഗണന ഫലസ്ഥീന്‍ വിഷയത്തിനായിരിക്കുമെന്ന് ടുണീഷ്യന്‍ പ്രസിഡണ്ട് ബെജി കെയ്ഡ് അസ്സെബ്‌സി.
ഈ വരുന്ന മാര്‍ച്ചില്‍ ടുണീഷ്യയാണ് അറബ് ഉച്ചകോടി ആതിഥേയത്വം വഹിക്കുന്നത്. ഫലസ്ഥീന്‍ അവകാശങ്ങളെ അനുകൂലിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ടുണീഷ്യ തയ്യാറാണെന്നും അദ്ധേഹം പറഞ്ഞു.
എല്ലാവിധത്തിലുള്ള പിന്തുണ ഫലസ്ഥീനിന് ലഭിക്കണമെന്നും തലസ്ഥാനത്ത് നടന്ന പരിപാടിയില്‍ അദ്ധേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment