ഇറാനിലെ ഭീകരാക്രമണത്തെ അപലപിച്ച് ഈജിപ്ത്

 

പതിമൂന്ന് പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇറാനിലെ ഭീകരാക്രമണത്തെ ഈജിപ്ത് ശക്തമായ ഭാഷയില്‍ അപലപിച്ചു.

ഭീകരവാദത്തോട് പോരാടാന്‍ അന്താരാഷ്ട്ര സമൂഹത്തിന് വേണ്ടി പരിശ്രമങ്ങള്‍ തുടരുമെന്ന് ഈജിപ്തിന്റെ വിദേശകാര്യമന്ത്രാലയം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇറാന്‍ പാര്‍ലിമെന്റിനെയും ആയത്തുല്ലാ ഖുമൈനിയുടെ ഖബറിടത്തെയും കേന്ദ്രീകരിച്ചായിരുന്നു ചാവേറുകളുടെ ബോംബാക്രമണം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter