പണ്ഡിതരെ ഖത്തര്‍ ബഹിഷ്‌കരണത്തിന് നിര്‍ബന്ധിപ്പിക്കുന്നത്  തീവ്രവാദം: അഹമദ്  അല്‍ റെയ്‌സൂനി

മുസ്‌ലിം നേതാക്കളെയും പണ്ഡിതന്മാരെയും അറബ് രാജ്യങ്ങളുടെ ഖത്തര്‍ ബഹിഷ്‌കരണത്തിന് നിര്‍ബന്ധിപ്പിക്കുന്നത് ഭൗദ്ധിക തീവ്രവാദമാണെന്ന് മുസ്‌ലിം സ്‌കോളേഴ്‌സ് വേള്‍ഡ് യൂണിയന്‍ വൈസ് പ്രസിഡണ്ട് അഹമദ്  അല്‍ റെയ്‌സൂനി.
സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന രീതിയില്‍ ചില മുസ്‌ലിം രാജ്യങ്ങള്‍ എത്തിച്ചേര്‍ന്നത് ഖേദകരമായ വസ്തുതയാണെന്ന് അല്‍ ജസീറക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സഊദി അറേബ്യ പോലുള്ള ചില മുസ്‌ലിം രാജ്യങ്ങളില്‍ പണ്ഡിതരെ ഇതിന്റെ പേരില്‍ നിര്‍ബന്ധിക്കപ്പെടുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം അടിച്ചമര്‍ത്തലും തീവ്രവാദവും പൗരാവകാശ ലംഘനമാണെന്ന് റൈസൂനി മുന്നറിയപ്പ് നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter