ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി ഒഴിവാക്കി കേന്ദ്രം
- Web desk
- Aug 5, 2019 - 09:06
- Updated: Aug 7, 2019 - 06:04
ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തൊഴുവാക്കി കേന്ദ്രസര്‍ക്കാര്‍.ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി കേന്ദ്രഭരണപ്രദേശമായി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുപ്പിച്ചു.ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്ള്‍ 370 ആണ് എടുത്തൊഴുവാക്കിയത്.
ജമ്മുകാശ്മീരും ലഡാക്കുമായി രണ്ട് കേന്ദ്രഭരണ പ്രദേശമായി മാറുകയാണ് ചെയ്യുക. സര്‍ക്കാര്‍ ഭരണഘടനയെ കൊന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment