കാശ്മീര്‍: ഇന്ത്യയുടെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തുര്‍ക്കി

ഭരണഘടനയില്‍ നിന്ന് ആര്‍ട്ടിക്ള്‍ 370 എടുത്തുകളയുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തുര്‍ക്കി.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ടായി ഭാഗിക്കുന്ന നീക്കത്തിലാണ് തുര്‍ക്കിയുടെ വിദേശകാര്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചത്.
കാശ്മീര്‍ ജനതയുടെ താത്പര്യത്തിനനുസരിച്ച് യു.എന്‍ പ്രമേയത്തിലൂടെ വിഷയം പരിഹരിക്കണമെന്ന് തുര്‍ക്കി വ്യക്തമാക്കി.
1947 മുതല്‍ ജമ്മുകാശ്മീറിന് പ്രത്യേക പദവി നല്‍കിയിരുന്നു.1947 ലെ ഇന്ത്യ-പാക് വിഭജനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ മൂന്ന് യുദ്ധങ്ങളാണ് നടന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter