ജറൂസലം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി അല്‍ഖുദ്‌സ് വഖഫ് ബോര്‍ഡ്

ജറൂസലമിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് അല്‍ ഖുദ്‌സ് വഖഫ് വിഭാഗം. അല്‍ ഖുദ്‌സ് ഫണ്ട് ആന്‍ഡ് എന്‍ഡോവ്‌മെന്റ് വിഭാഗമാണ് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനെ കുറിച്ച് പ്രഖ്യാപിച്ചത്.

2019-20 അക്കാദമിക വര്‍ഷത്തെ ജറൂസലം വിദ്യാര്‍ത്ഥികളുടെ അപേക്ഷകളാണ് സ്‌കോളര്‍ഷിപ്പിന് വേണ്ടി പരിഗണിക്കുക.ഫലസ്ഥീനിലെ വ്യത്യസ്ത യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ജറൂസലം വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയെയും വിദ്യഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സംരംഭമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തഹ്‌രീര്‍ അല്‍ ദിസി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter