ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്രാ സമൂഹത്തോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് തുര്‍ക്കി

ഗാസയില്‍ ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രയേല്‍ നടത്തിവരുന്ന ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്രാ സമൂഹത്തോട് പ്രതികരിക്കാന്‍ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

നിരപരാധികളെ കൊന്നൊടുക്കുന്ന ഗാസയിലെ ഇസ്രയേല്‍ അക്രമണം തീര്‍ത്തും അപലപനീയമാണ്.സാധാരണക്കാരുടെ ജീവനുകളാണ് പൊലിയുന്നത്.ഇസ്രയേലിന്റെ അനധികൃത നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രതിസന്ധിക്ക് പരിഹാരം കാണുകയും വേണം

തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter