ഹാവാര്‍ഡ് ലോ ജേണലിന് പ്രഥമ മുസ്‌ലിം പ്രസിഡണ്ട്

യു.എസിലെ പ്രശസ്തമായ ലോ സ്‌കൂളിലെ സ്വതന്ത്ര്യ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന ജേണലായ ഹാവാര്‍ഡ് ലോ റിവ്യൂവിന് 134 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യ മുസ്‌ലിം പ്രസിഡണ്ട്.

ഈജിപ്ത്യന്‍ വംശജനായ നിയമവിദ്യാര്‍ത്ഥി ഹസ്സാന്‍ ഷഹാവി (26) ആണ് പ്രശസ്തമായ യു.എസ് ലോ റിവ്യൂവിന്റെ തലപ്പത്തേക്ക്  തെരഞ്ഞെടുക്കപ്പെട്ടത്. 1990 ല്‍ മുന്‍ യു.എസ് പ്രസിഡണ്ട് ബരാക് ഒബാമ ജേണലിന്റെ കറുത്ത വംശജനായ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter