ഹമാസിനും ബ്രദര്‍ഹുഡിനുമുള്ള പിന്തുണ ഖത്തര്‍ പിന്‍വലിക്കണം: സഊദി
- Web desk
- Jun 7, 2017 - 19:14
- Updated: Jun 8, 2017 - 16:09
സഊദി അറേബ്യയോടും മറ്റു അറബ് രാജ്യങ്ങളോടും ബന്ധം പുനസ്ഥാപിക്കാന്‍ ഖത്തര്‍ ഹമാസിനും മുസ്‌ലിം ബ്രദര്‍ ഹുഡിനും നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കണമെന്ന് സഊദി.
സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറാണ് അറബ് രാജ്യങ്ങളുമായി ബന്ധം പുനസ്ഥാപിക്കാന്‍ ഖത്തറിന് പുതിയ ഫോര്‍മുലയുമായെത്തിയത്. ഖത്തറിനെ വേദനപ്പിക്കാന്‍ ആര്‍ക്കും ഉദ്ദേശമില്ല, ഖത്തറിന് രണ്ടിലൊരു വഴി തെരെഞ്ഞെടുക്കാം, ജുബൈര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സഊദി, യു.എഇ, ഈജിപ്ത്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഭീകര ബന്ധം ആരോപിച്ച് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. അറബ് രാജ്യങ്ങളുടെ നിലവിലെ നയങ്ങള്‍ക്ക് വിരുദ്ധമായ നീക്കം ഖത്തര്‍ നിറുത്തിവെക്കാനാണ് ഈ നീക്കമെന്ന് സഊദി വിദേശകാര്യമന്ത്രി വിശദീകരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment