വിലക്ക് നീക്കിയത് മാപ്പ് പറഞ്ഞതിനാലല്ല, കലാപം റിപ്പോർട്ട് ചെയ്തതിൽ പാളിച്ചയില്ല: പ്രതികരണവുമായി ഏഷ്യാനെറ്റും മീഡിയവണ്ണും
- Web desk
- Mar 8, 2020 - 07:40
- Updated: Mar 8, 2020 - 07:40
തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി
മീഡിയ വണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങിയതിന്റെ പശ്ചാത്തലം, വിശദീകരിച്ച് ഇരു ചാനലുകളും രംഗത്തെത്തി.
കേന്ദ്ര വാര്‍ത്താ വിതരണ വിക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുന്നതിനായി ചാനല്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും മന്ത്രാലയത്തെ ചാനലിന്റെ നിലപാട് ബോദ്ധ്യപ്പെടുത്തിയതിനാലാണ് വിലക്ക് നീങ്ങിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററായ എം.ജി രാധാകൃഷ്ണന്‍ പ്രതികരിച്ചു.
വിലക്ക് നീക്കാനായി തങ്ങള്‍ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ വിലക്ക് നീക്കിയതാണെന്നും വിശദമാക്കി മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയ സി.എല്‍ തോമസും രംഗത്തെത്തി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment