ഫലസ്ഥീന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച് യു.എന്‍ മേധാവി

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗട്ടേഴ്‌സ് ഫലസ്ഥീന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചു. യു.എന്‍.ഒയുടെ ഫലസ്ഥീനി അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള റിലീഫ് പ്രവര്‍ത്തകരോടപ്പമാണ് അദ്ധേഹം സന്ദര്‍ശനം നടത്തിയത്.

വിദ്യാര്‍ത്ഥികളുമായി മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേക ഇന്ററാക്ടീവ് സെഷന്‍ സംഘടിപ്പിച്ചു.
സിറിയ,ലബനാന്‍,ജോര്‍ദാന്‍,ഗാസ,ജറൂസലം,വെസ്റ്റ്ബാങ്ക് തുടങ്ങിയ ഇടങ്ങളില്‍ മില്യണ്‍കണക്കിന് അഭയാര്‍ത്ഥികളാണെന്നും അവര്‍ക്ക് വേണ്ടിഫലസ്ഥീന്‍ ഐക്യരാഷ്ട്രസഭ വിങ്ങ് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗട്ടേഴ്‌സ് അനുമോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter