മെഹ്ബൂബ മുഫ്തിയെ സ്വവസതിയിലേക്ക് മാറ്റി: തടവ് തുടരും
- Web desk
- Apr 9, 2020 - 06:35
- Updated: Apr 9, 2020 - 10:41
മെഹ്ബൂബയെ വിട്ടയക്കണമെന്നും അവർക്കെതിരെ ചുമത്തിയ പൊതുസുരക്ഷാ നിയമപ്രകാരമുള്ള നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ എതിരാളി കൂടിയായ മുൻമുഖ്യമന്ത്രി ഒമർ അബ്ദുല്ല രംഗത്തെത്തിയിരുന്നെങ്കിലും ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയോട് ചേർന്ന് സർക്കാർ രൂപീകരിച്ച പാർട്ടിയാണ് പിഡിപി. ഈ മുന്നണിയുടെ മുഖ്യമന്ത്രി ആയതും മെഹബൂബ തന്നെയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment