യമന്‍ പ്രസിഡണ്ടിനോട് സമാധാന ചര്‍ച്ചകളുമായി യു.എന്‍
- Web desk
- Aug 10, 2017 - 18:33
- Updated: Aug 10, 2017 - 18:33
സമാധാന ചര്‍ച്ചകളുമായി യു.എന്‍. യു.എന്‍ സമാധാന ചര്‍ച്ചകളുമായി യു.എന്‍ സ്‌പെഷ്യല്‍ ഉപദേഷ്ടാവ് ഇസ്മാഈല്‍ ശൈഖ് അഹമ്മദ്.
ക്രമസമാധാനം നിലനിര്‍ത്താനും പ്രതിസന്ധികളെ ഒഴിവാക്കാനും യമന്‍ പ്രസിഡണ്ട് അബ്ദുറബ്ബ് മന്‍സൂര്‍ അല്‍ ഹാദിയും യു.എന്‍ പ്രത്യേക ഉപദേഷ്ടാവ് ഔദ് ശൈഖ് ഇസ്മാഈലും തമ്മില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഹാദി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലുമായി പ്രത്യേക കരാറില്‍ ഒപ്പ് വെച്ചു.
യമന്‍ മുന്‍ പ്രസിഡണ്ട് അലി അബ്ദുല്ല സാലിഹിന്റെ നിലപാടുകളെ ഹാദി വിമര്‍ശിച്ചു.
റിയാദില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ യു.എന്‍ പരിഹാരത്തെ ഏറെ പ്രതീക്ഷയോടെയാണ് യമന്‍ നോക്കിക്കാണുന്നതെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment