ഹാദിയ റമദാന്‍ പ്രഭാഷണം നാളെ സമാപിക്കും

ദാറുല്‍ ഹുദ ഇസ്‌ലാമിക് സര്‍വ്വകലാശാല പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന ആറാമത് റമദാന്‍ പ്രഭാഷണ പരമ്പര നാളെ സമാപിക്കും. ഇന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തി.യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി.

നാളെ സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ദാറുല്‍ ഹുദ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനാവും, മുസതഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter