മൊസ്യൂളില്‍ ഇറാഖ് ഭരണകൂടത്തിന് പിന്തുണയുമായി യു.എന്‍
- Web desk
- Jul 12, 2017 - 08:31
- Updated: Jul 12, 2017 - 08:31
ദാഇശ് ഭീകരരുടെ കൈകളില്‍ നിന്ന മൊസ്യൂളിനെ മോചിപ്പിച്ച ഇറാഖ് ഭരണകൂടത്തിന് യൂ.എന്‍.ഒയുടെ പൂര്‍ണ പിന്തുണ. ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ആന്റണിയോ ഗ്വട്ടേഴ്‌സ് ആണ് ഇറാഖ് ഗവണ്‍മെന്റിന് പിന്തുണ അറിയിച്ചത്.
മൊസ്യൂള്‍ തിരിച്ചുപിടിക്കുന്നത് വര്‍ധിച്ചുവരുന്ന തീവ്രവാദത്തെയും ഭീകരവാദത്തിനെതിരെയുമുള്ള ശക്തമായ കാല്‍വെപ്പാണ്. ഗ്വട്ടിയേഴ്‌സ് പറഞ്ഞു.
അക്രമ ബാധിത പ്രദേശങ്ങള്‍ പുനരധിവസിപ്പിക്കാന്‍ ഇറാഖിനൊപ്പം യു.എന്‍ കൂടെയുണ്ടാവുമെന്നും അദ്ധേ്ഹം കൂട്ടിച്ചേര്‍ത്തു.
മൊസ്യൂളിലെ പട്ടാള കാമ്പയിനില്‍ 920000 പൗരന്മാര്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നെന്ന് നേരത്തെ തന്നെ യു.എന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ പുനരധിവാസത്തിന് യു.എന്‍ കൂടുതല്‍ സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment