റഷ്യയുടെ കൊവിഡ് വാക്സിൻ ഫലസ്തീന് നൽകും
- Web desk
- Aug 13, 2020 - 20:17
- Updated: Aug 13, 2020 - 20:17
ഗസ സിറ്റി: കൊവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് സ്പുട്നിക് വി ആദ്യം നൽകപ്പെടുന്ന രാജ്യങ്ങളിലൊന്നായി ഫലസ്തീനെ തെരഞ്ഞെടുത്തു.
റഷ്യന്‍ വാക്സിന് ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഫലസ്തീനെ തെരഞ്ഞെടുത്തതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നന്ദി അറിയിച്ചു. വഫ വാര്‍ത്താ ഏജന്‍സിയാണിത് റിപ്പോര്‍ട്ട് ചെയ്തത്.
അനുപമമായ വാക്സിന് കണ്ടുപിടുത്തത്തിലൂടെ ലോകത്ത് ഒന്നാമതെത്തിയ റഷ്യയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് റഷ്യൻ പ്രസിഡന്റ് പുടിൻ രംഗത്തെത്തിയത്.ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്സിന് നിര്‍മിച്ചിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment