ഇസ്‌ലാമിക് ബാങ്കിംഗ് വളര്‍ച്ചയുമായി സഊദി അറേബ്യ
- Web desk
- May 14, 2017 - 07:53
- Updated: May 14, 2017 - 07:53
സഊദി അറേബ്യയിലെ ഇസ്‌ലാമിക് ബാങ്കിംഗ് വളര്‍ച്ച തുടരുന്നുവെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.ജി.സി.സി രാജ്യങ്ങളിലെ കണക്കെടുപ്പ് പരിശോധിക്കുമ്പോള്‍ ലാഭ വിഹിതത്തിലും നടത്തിപ്പിലും സഊദി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയത്. ജി.സി.സി ഇസ്‌ലാമിക് ബാങ്കുകള്‍ നേരത്തെ ലക്ഷ്യം കണ്ട അജണ്ടകളിലേക്കാണ് തങ്ങള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നതെന്ന് സഊദി ഇസ്‌ലാമിക് ബാങ്ക് ഡയറക്ടര്‍ മീഡിയകളോട് വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment