സുഡാനെ ഭീകരപട്ടികയില്‍ നിന്ന് ഒഴിവാക്കി യു.എസ്
- Web desk
- Dec 15, 2020 - 04:16
- Updated: Dec 15, 2020 - 16:37
സുഡാനെ ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കി യു.എസ്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുഡാനെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇസ്‌റാഈലുമായി സുഡാന്‍ നയതന്ത്രബന്ധം സ്ഥാപിച്ച സാഹചര്യത്തിലാണ് ഭീകരപട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖാര്‍ത്തൂമിലെ യു.എസ് എംബസിയാണ് ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ ഒഴിവാക്കിയെന്ന കാര്യം പ്രഖ്യാപിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment